നോട്ടീസ് ബോർഡ് ;
1. ക്രിസ്മസ് അവധിക്കായി 21/12/2018 ൽ
സ്കൂൾ അടക്കുന്നതായിരിക്കും, തുടർന്ന് 31 / 12 / 2018 ൽ സ്കൂൾ
തുറക്കും .
2. ക്രിസ്മസ്
ന്യൂഇയർ പരിപാടികൾ 01/01/2019 ചൊവാഴ്ച
സമുചിതമായി ആഘോഷിക്കുന്നതാണ്, അതോടൊപ്പം തന്നെ കുട്ടികൾ
സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ കൈമാറി നവവത്സാരാശംസകൾ ആശംസിക്കുന്ന
ഒരു ചടങ്ങും സംഘടിപ്പിക്കുന്നു.
ഇതിലേക്കായി
എല്ലാ അഭ്യുദയകാംഷികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നു .
